കോതമംഗലം: കരിങ്ങഴ തോമ്പ്രയിൽ ടി.എസ്. പൗലോസ് (65) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ഡോൺ പോൾ, ഡയാന പോൾ. മരുമക്കൾ: ടീന, ബേസിൽ ദാസ്. സംസ്കാരം വ്യാഴാഴ്ച നാലിന് മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ.