കൂത്താട്ടുകുളം: പാലക്കുഴ മണ്ണുകുഴിക്കര എം.ടി. കുഞ്ഞിക്കൊച്ച് (70) നിര്യാതനായി. സി.പി.എം പാലക്കുഴ ലോക്കൽ കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂനിയൻ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: സുനിത, സുമേഷ്, സുബിത. മരുമക്കൾ: തങ്കപ്പൻ, സുബിത, പുഷ്പൻ. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.