കൂത്താട്ടുകുളം: ഇടയാർ പൊട്ടിക്കുന്നേൽ വർക്കി പൗലോസ് (കുഞ്ഞപ്പൻ -73) നിര്യാതനായി. ഭാര്യ: തിരുവാങ്കുളം മലേപ്പറമ്പിൽ ശോശാമ്മ. മക്കൾ: നിജീബ്, സജീവ്. മരുമക്കൾ: രജനി, സിന്ധു. സംസ്കാരം വ്യാഴാഴ്ച 11ന് ഇടയാർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.