കൊച്ചി: കലൂർ പീടിയേക്കൽ റോഡ് ക്രസന്റ് നഗറിൽ താമസിക്കുന്ന ബീരാ ഉമ്മ (95) നിര്യാതയായി. മകൻ: മുഹമ്മദലി (കോൺട്രാക്ടർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ചേലക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.