കാക്കനാട്: വാഴക്കാല പരുതേപ്പറമ്പില് പരേതനായ വൈറോണിയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കള്‍: പി.വി. സന്തോഷ് (തൃക്കാക്കര നഗരസഭ മുന്‍ കൗണ്‍സിലർ), സാബു, ഹരിദാസ്. മരുമക്കള്‍: കാളിക്കുട്ടി, ശോഭ, ബിന്ദു.