കൊച്ചി: ഇടപ്പള്ളി വാവക്കാട് ജോയിയുടെ ഭാര്യ ലില്ലി (63) നിര്യാതയായി. മക്കള്‍: സ്മിത, സരിത, സവിത, സംഗീത. മരുമക്കള്‍: സുനില്‍, പ്രിജീഷ്, ബ്ലെസന്‍, സിന്റോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഉണിച്ചിറ സെന്റ് ജ്യൂഡ് ദേവാലയ സെമിത്തേരിയില്‍.