കൊച്ചി: തമ്മനം ഗ്യാലക്സി മാനറിൽ പി.കെ. പ്രഭാകര പണിക്കരുടെ ഭാര്യ ത്രാവോത്ത് പള്ളിയാൽ തൊടിയിൽ കല്യാണിക്കുട്ടിയമ്മ (82) നിര്യാതയായി. മക്കൾ: രാജീവ്, അശോക്, ഭാസ്കർ, ഉഷ. മരുമക്കൾ: സുലത, ശ്രീവിദ്യ, ശുഭശ്രീ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പച്ചാളം പൊതുശ്മശാനത്തിൽ.