പറവൂർ: കോട്ടുവള്ളി കല്ലൂർ വീട്ടിൽ ജോസഫ് (75) നിര്യാതനായി. ഭാര്യ: മേരി. മകൻ: ജോം ജോസഫ്. മരുമകൾ: നിഷ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് ആലുവ ദൈവസഭ സെമിത്തേരിയിൽ.