കോതമംഗലം: ചെറുവട്ടൂർ ആശാൻപടി പുതുവൽപുത്തൻപുര (പീടിയേക്കുടി) രാമകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: ചെറുവട്ടൂർ പാറക്കൽ പുത്തൻപുര കുടുംബാംഗം പരേതയായ നന്ദിനിയമ്മ. മക്കൾ: വത്സല, ജനാർദനൻ, പ്രിയ കൃഷ്ണകുമാർ (ഗവ. യു.പി.എസ് ചെറുവട്ടൂർ). മരുമക്കൾ: മൃദുല ജനാർദനൻ (നെല്ലിക്കുഴി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ), മോഹനൻ, പരേതനായ സുരേന്ദ്രൻ.