കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം പുത്തൻപറമ്പിൽ (മാട്ടുമ്മൽ) കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ പി.പി. സുധീഷിന്റെ മകൾ അജ്ഞിത (25) നിര്യാതയായി. മാതാവ്: കട്ടതുരുത്ത് താന്തോന്നിക്കൽ കുടുംബാംഗം ഗീത. സഹോദരി: ആതിര.