എടനാട്: മുളവരിക്കൽ ജോസിന്റെ ഭാര്യ അൽഫോൻസ (63) നിര്യാതയായി. മക്കൾ: ജോഴ്സി, ജോമോൾ (ഇരുവരും കാനഡ). മരുമകൻ: ഷിജിൻ മാത്യു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് എടനാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.