കാഞ്ഞൂർ: പാറപ്പുറം പരത്തപ്പിള്ളി രാജപ്പൻ (72) നിര്യാതനായി. ഭാര്യ: ശാരദ. ശ്രീമൂലനഗരം ഐക്കര പരേതനായ കുഞ്ഞുണ്ണി മേനോന്റെയും പരത്തപ്പിള്ളി കൊച്ചമ്മിണിയമ്മയുടെയും മകനാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.