മംഗലം: പുന്നമന പിലാക്കണ്ടി കുഞ്ഞിമൊയ്തീൻ (കുറ്റേരി -79) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ സലാം, യൂസഫ് (ബാവ), ജലീൽ, ജമീല. മരുമക്കൾ: ബരീറ, സുലു, റസീന, സാജിദ.