തിരൂരങ്ങാടി: കോഴിച്ചെന സ്വദേശിയായ പരേതനായ കുന്നത്തേടത്ത് മൊയ്തീൻ കുട്ടി എന്ന ബാവ ഹാജിയുടെ ഭാര്യ ചാണാപറമ്പിൽ ഖദീജ (74) നിര്യാതയായി. മക്കൾ: റസിയ, ജമീല, ഹുമയൂൺ കബീർ. മരുമക്കൾ: കോമുക്കുട്ടി (തലക്കടത്തൂർ), അബ്ദുൽ മജീദ് (രണ്ടത്താണി), നൂറാ (പുറമണ്ണൂർ). സഹോദരങ്ങൾ: അബ്ദുൽ കരീം എന്ന ചെറിയബാവ, അബ്ദുൽ അസീസ്, യൂനുസ്, ഷാജഹാൻ, ജഹാംഗീർ, ഫാത്തിമാബി (ബി.പി അങ്ങാടി), സുലൈഖ (കരിങ്കപ്പാറ), സുബൈദ (കൊട്ടന്തല), പരേതനായ ഇഖ്ബാൽ.