തിരൂരങ്ങാടി: ചുള്ളിപ്പാറ പരേതനായ എടക്കുപറമ്പൻ ആലസ്സൻ ഹാജിയുടെ മകൻ എ.പി. എടക്കുപറമ്പൻ അബ്ദുല്ല (അബ്ദു മേക്കുത്ത് -59) നിര്യാതനായി. ഭാര്യ: റുഖിയ (മമ്പുറം). മക്കൾ: ഫൈറൂസ്, മഹ്റൂഫ് (രണ്ടുപേരും ആന്ധ്ര) ഫഹീം, ഫാഇസ. മരുമക്കൾ: ഖാലിദ് ചുള്ളിപ്പാറ, ഷബീബ ചാലിയം.