തിരൂരങ്ങാടി: പന്താരങ്ങാടി പതിനാരുങ്ങൽ മഞ്ചറക്കൽ സ്വദേശി കൊണ്ടാണത്ത് പാത്തുമ്മ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: കുഞ്ഞീതു (ജിദ്ദ), ഖദീജ, നഫീസ. മരുമക്കൾ: ഹസ്സൈൻ, ഉസ്മാൻ, സുബൈദ.