മഞ്ചേരി: അരുകിഴായ പരേതനായ എടക്കണ്ടത്തിൽ പദ്മനാഭൻ നായരുടെ ഭാര്യ ‘മഹിമ’യിൽ വസന്തകുമാരി (74) നിര്യാതയായി. മക്കൾ: ശ്രീലേഖ (എം.ഡി.സി ബാങ്ക്, പാണ്ടിക്കാട്), ശ്രീവിദ്യ (കൗൺസിലർ, മഞ്ചേരി നഗരസഭ). മരുമക്കൾ: ടി. മധുസൂദനൻ (കോഴിക്കോട് വിമാനത്താവളം), സി.പി. മുരളീധരൻ (എസ്.ഐ കേരള പൊലീസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കുടുംബ ശ്മശാനത്തിൽ.