പുളിക്കൽ: മുട്ടയൂർ സ്വദേശി ഇരുമ്പുഴി മൊയ്തീൻ (90) നിര്യാതനായി. ഭാര്യ: തായോമ. മക്കൾ: ഗഫൂർ, ബഷീർ, ജമീല, സഫിയ, മൈമൂന. മരുമക്കൾ: സൈനബ, സഫിയ, അസൈൻ (അരീക്കോട്), മുഹമ്മദ് (ആലത്തൂർ പടി), സുബൈർ (ബേപ്പൂർ).