വലിയപറമ്പ്: കാരിക്കുഴി കളപ്പുറത്ത് അബ്ദുൽ അസീസ് (58) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഷാഫി, ഹബീബ്, ഹാജറ, ഫർസാന. മരുമക്കൾ: അയ്യൂബ്, യാസർ, ഫർസാന.