മഞ്ചേരി: പട്ടർകുളം പറയംകുളം കറുത്തേടത്ത് അബ്ദുല്ല ഹാജി (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഉസ്മാൻ, ഫാത്തിമ സുഹ്റ, നുസ്റത്ത്, മുഹമ്മദ് അഷ്റഫ്, ദാവൂദ്. മരുമക്കൾ: ഉമ്മർ, റമീസ്, മുർഷിദ ബാനു, ഷഫീല നസ്റിൻ. സഹോദരങ്ങൾ: മറിയുമ്മ, ഫാത്തിമ, ആമിന, ആയിശ, ഖദീജ, ആസ്യ, സുലൈഖ, സുവൈദ, പരേതനായ മുഹമ്മദ്.