പട്ടിക്കാട്: മഖാംപടിയിൽ കല്ലുവെട്ടുകുഴിയിൽ ചാത്തൻ (64) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുധീഷ്, സൗമിനി. മരുമക്കൾ: പ്രമോദ്, ശാലിനി.