തുവ്വൂർ: പാലക്കൽവെട്ട പറാട്ടിക്കുണ്ടിലെ പരേതനായ മാഞ്ചേരി മൊയ്തീൻ കുരിക്കളുടെ മകൻ ജാബിർ (സമീജ് -40) നിര്യാതനായി. മാതാവ്: കുഞ്ഞാത്തുമ്മ. ഭാര്യ: സൈദ. മക്കൾ: സന ഫാത്തിമ, സൽഹ ഫാത്തിമ, സനീഹ, മുഹമ്മദ് ശനീഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് പാലക്കൽവെട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.