കരുളായി: കിണറ്റിങ്ങൽ പൂന്തിരിത്തി മുഹമ്മദ് (നാണി -73) നിര്യാതനായി. ഭാര്യ: വരമ്പൻ കല്ലൻ റുഖിയ. മക്കൾ: സക്കീർ, സജ്ന, സജിത. മരുമക്കൾ: ലിൻസ, അബൂബക്കർ, ഉമ്മർ (ദുബൈ).