മക്കരപറമ്പ്: കാളാവ് കുന്നത്ത് പാറയിലെ വാലിപ്പറമ്പൻ അബ്ബാസ് (63) നിര്യാതനായി. പൊതുപ്രവർത്തകനും ആദ്യകാല പ്രവാസിയുമാണ്. പിതാവ്: വാലിപ്പറമ്പൻ കുഞ്ഞീതീൻ. മാതാവ്: തേറമ്പൻ സൈനബ. ഭാര്യ: ഖദീജ പലകപ്പറമ്പ്. മക്കൾ: ഹുസൈൻ (ജിദ്ദ), ഫൈസൽ (ജിദ്ദ), താഹിർ. മരുമക്കൾ: ജസ്ന കിഴക്കേതിൽ കടന്നമണ്ണ, ഷിംന മങ്കരത്തൊടി കൂട്ടിലങ്ങാടി, ഷഹ്ന ചേരൂർ വെള്ളില. സഹോദരങ്ങൾ: മറിയുമ്മ, പാത്തുമ്മ, ആയിശ, ആസ്യ, നബീസ, അബ്ദുല്ല (ജിദ്ദ), മൈമൂന, കുഞ്ഞലവി (ജിദ്ദ), ഉമ്മുകുൽസു.