മങ്കട: പതേനായ ചെറുപറമ്പത്ത് സൈതാലിയുടെ മകൻ അബൂബക്കർ (മാനു -70) നിര്യാതനായി. ദീർഘകാലം മങ്കടയിൽ ചായക്കട നടത്തിയിരുന്നു. ഭാര്യ: ചേരിയാട്ടിൽ സുബൈദ (ചേരിയം). മക്കൾ: ശിഹാബുദ്ദീൻ (യു.എ.ഇ), അൻസാർ, നസീമ. മരുമക്കൾ: മുഹ്സിന, ഖൈറുന്നിസ, റഫീഖ് (വടക്കാങ്ങര). സഹോദരങ്ങൾ: പാത്തുമ്മ, റുഖിയ, സൈനബ, കുഞ്ഞാത്തു, ആയിശ, മറിയംബീവി, പരേതരായ ഖദീജ, മുഹമ്മദ്, ഹൈദ്രോസ്.