കാഞ്ഞിരപ്പള്ളി: ചീരൻവേലിൽ സുരേഷ് ജേക്കബ് ചെറിയാൻ (65) നിര്യാതനായി. കാഞ്ഞിരപ്പള്ളി ജേസീസ്, റോട്ടറി ക്ലബ് എന്നിവയുടെ മുൻ സെക്രട്ടറിയാണ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് സാലി ചെറിയാന്റെ സഹോദരനാണ്. ഭാര്യ: ചങ്ങനാശ്ശേരി കോയിപ്പള്ളിൽ കുടുംബാംഗം റെജി. മകൻ: ജോൺ എസ്. ജേക്കബ് (ബിരുദ വിദ്യാർഥി).