കാഞ്ഞിരമറ്റം: പള്ളിപറമ്പിൽ വർക്കി മത്തായി (71) നിര്യാതനായി. ഭാര്യ: കുറുമണ്ണ് പുലിയള്ളുംപുറത്ത് കുടുംബാംഗം ത്രേസ്യ. മക്കൾ: സിമി ജോണി (അൽഫോൻസ കോളജ്, പാലാ), സിജി ജോബി, സുബി ജോഷി (എസ്.ബി.ഐ മുത്തോലി ബ്രാഞ്ച്), സിഞ്ചു സിജിൻ. മരുമക്കൾ: ജോണി പരമല (സെന്റ് തോമസ് കോളജ്, പാലാ), ജോബി ചെങ്ങളം, ജോഷി പ്രവിത്താനം, സിജിൻ കുറുമണ്ണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാഞ്ഞിരമറ്റം മാർശ്ലീവ പള്ളി സെമിത്തേരിയിൽ.