തലയോലപ്പറമ്പ്: വെട്ടിക്കാട്ട്മുക്ക് തൊഴുത്തുങ്കൽ (വള്ളോംപറമ്പിൽ) ദാമോദരൻ (76) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബിന്ദു, ബീന, ബിജി. മരുമക്കൾ: രാജൻ, ബിനു, സോമരാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.