രാമപുരം: തൊട്ടാശ്ശേരി പരേതനായ പി.ഡി. ജോസഫിന്റെ ഭാര്യ അച്ചാമ്മ (81) നിര്യാതയായി. മക്കള്‍: മോനിച്ചന്, ജാന്‍സി, റാണി, പ്രകാശ്, രാജന്. മരുമക്കള്‍: ലാലി, ഇമ്മാനുവല്‍, ബേബിച്ചന് സില്‍വി, ട്രീസ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.