പടിഞ്ഞാറ്റുമുറി: മലപ്പുറം കലക്ടറേറ്റ് റിട്ട. ഓഫിസ് അസിസ്റ്റന്റ് പനമ്പറ്റ ഹൗസിൽ പി.സി. ഭാസ്കരൻ (83) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പി.സി. കൃഷ്ണൻ (പ്രിൻസിപ്പൽ, പാലക്കാട് ഗവ. ടി.ടി.ഐ), പി.സി. ഹരിദാസൻ (ഡിവൈ.എസ്.പി. പാലക്കാട് ടൗൺ). മരുമകൾ: ഐശ്വര്യ ലക്ഷ്മി.