കോട്ടക്കൽ: മുൻ കോട്ടക്കൽ പഞ്ചായത്ത് മുൻ അംഗവും ജില്ല സഹകരണ ബാങ്ക് എക്സിക്യൂട്ടിവ് ഓഫിസറുമായിരുന്ന പാണ്ഡമംഗലം കള്ളിയിൽ പുഷ്പവല്ലി (66) നിര്യാതയായി. ഭർത്താവ്: മഞ്ചേരി മേലാക്കം ഗീതാ വിഹാറിൽ പരേതനായ വിജയകുമാർ. മക്കൾ: കൃഷ്ണാനന്ദ് (അബൂദബി), മഹേഷ് (ഖത്തർ). മരുമക്കൾ: ജിതി (ചേന്നര), കവിത (കോട്ടക്കൽ). സഹോദരൻ: ഹരിദാസ് കള്ളിയിൽ.