മഞ്ചേരി: തുറക്കൽ വാരിയത്ത് ഹസ്സൻകുട്ടി (കുഞ്ഞാപ്പ -65) നിര്യാതനായി. ഭാര്യ: എം.പി. സാബിറ കുരിക്കൾ (എടക്കര). മക്കൾ: ഷബീർ (ഖത്തർ), ശാദിയ, പരേതനായ സജാദ്. മരുമക്കൾ: ഫൈസൽ നിർമാൺ, റംല. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് തുറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.