മേലാറ്റൂർ: എടപ്പറ്റ പുല്ലാനിക്കാട് പുതുക്കുടി അഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: കദിയ. മക്കൾ: അബ്ദുറഹ്മാൻ, നബീസ, സുലൈഖ, ഖദീജ. മരുമക്കൾ: റുഖിയ, മൊയ്തീൻ.