കോഡൂര്‍: താണിക്കല്‍ പൂക്കാടന്‍ മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: ഖദീജ, ഇസ്ഹാഖ്, അബ്ദുസ്സമദ്, സൈനുല്‍ ആബിദീന്‍, നസീമ, സക്കീര്‍ ഹുസൈന്. മരുമക്കള്‍: ഇബ്രാഹീംകുട്ടി, ഷംലത്ത്, സാബിറ, ഫസീല, ഷഹനാസ് ബാനു, പരേതനായ ബീരാന്.