വെട്ടത്തൂർ: മണ്ണാർമല പീടികപ്പടിയിലെ പരേതനായ കുറുപ്പത്ത് മുഹമ്മദിന്റെ മകൻ അബ്ദുല്ല (മാനു -63) നിര്യാതനായി. ഭാര്യ: ഉമ്മാത്തു. മക്കൾ: നവാസ്, സൈനുദ്ദീൻ, ഹനീഫ, സലീന. മരുമക്കൾ: റസിയ പുഴക്കാട്ടിരി, ഫൈറൂസ കൊമ്പൻകല്ല്, ശാരിക പാതായ്ക്കര, റഫീഖ് നെന്മിനി.