പട്ടിക്കാട്: മണ്ണാർമല ജങ്ഷനിലെ പരേതനായ കാരാട്ടുതൊടി മുഹമ്മദ് ഹാജിയുടെ മകൻ ഉമ്മർ ഹാജി (67) നിര്യാതനായി. മാതാവ് : പരേതയായ ഫാത്തിമ. ഭാര്യ: റഷീദ (മണ്ണാർമല). മക്കൾ: ഖലീൽ റഹ്മാൻ, നജ്മ. മരുമക്കൾ: ഹന്ന (പട്ടിക്കാട്), സുഫിയാൻ (കാര്യവട്ടം).