കീഴാറ്റൂർ: പന്തല്ലൂർ ഹിൽസ് നെമ്മിനി മന്തംകുണ്ട് വീണപറമ്പിൽ താമസിക്കുന്ന കൊച്ചുപറമ്പിൽ മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (ലിസി-58) നിര്യാതയായി. മക്കൾ: പ്രിൻസ്, പ്രിൻസി, പ്രിമ. മരുമക്കൾ: ബിബിൻ പരിയാപുരം, ജിസ്മോൻ മംഗലംഡാം.