പാണ്ടിക്കാട്: തമ്പാനങ്ങാടിയിലെ കരിമ്പനക്കൽ കൃഷ്ണൻ ആശാരി (85) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുരേഷ് ബാബു (കുട്ടൻ), രാധ, വത്സല, സുനിത.