കുറ്റിപ്പുറം: മൂട്ടാൽ പുത്തൂര്‍ വളപ്പിൽ പരേതനായ കോയയുടെ ഭാര്യ തിത്തിക്കുട്ടി (68) നിര്യാതയായി. മക്കൾ: മുഹമ്മദ്, മൊയ്തീൻ കുട്ടി (യു.എ.ഇ), ഖദീജ, ബുഷ്റ, സൗദ, സലീന, ഷാഹിന. മരുമക്കൾ: ബഷീർ (മാധ്യമം മൂർക്കനാട് ഏജന്റ്), ഷംസു (പെങ്കണ്ണൂർ), ജാബിർ (യു.എ.ഇ) സൈനുദ്ദീൻ (യു.എ.ഇ), നൗഫൽ (കോട്ടപ്പുറം), റംല (എടക്കുളം), അസ്മാബി (പാണ്ടികശാല).