ആലപ്പുഴ: സിവിൽ സ്റ്റേഷൻ വാർഡ് കൊച്ചുപറമ്പിൽ പരേതനായ ബാവയുടെ ഭാര്യ അസ്മ ബീവി (88) നിര്യാതയായി. മക്കൾ: സുഹറ ബീവി, സൈനുദ്ദീൻ, ഷരീഫ്, നവാസ്, ഖമർ, സക്കീന, സുധീർ. മരുമക്കൾ: നദീറ, ആരിഫ, മുനാസ്, ഷൈല, ബഷീർ, ഷീജ, പരേതനായ ബഷീർ.