ചേര്‍ത്തല: കൊക്കോതമംഗലം മങ്കുഴിയില്‍ (ജാന്സിവില്ല) ജോസഫ് മത്തായി (കുട്ടപ്പന് -72) നിര്യാതനായി. ഭാര്യ: കുന്നുംപുറം കളരിക്കല്‍ കുടുംബാംഗം വത്സമ്മ ജോസഫ്. മക്കള്‍: ജെന്‍സി, ലിസി, ജോമോന്. മരുമക്കള്‍: മാര്ട്ടിന് ജോണ്‍, ജോണ്സണ് വര്‍ഗീസ്, മിനിമോള്‍ തോമസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊക്കോതമംഗലം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.