പള്ളുരുത്തി: കെ.എം.പി നഗർ മഠത്തിൽ വളപ്പിൽ പരേതനായ എം.എ. അബ്ദുള്ളക്കുട്ടിയുടെ മകൻ എം.എ. ഹസൻ (62) നിര്യാതനായി. ഭാര്യ: സുനിത ഹസൻ. മക്കൾ: മിൻഹാസ്, സുഹൈൽ, ഫറാസ്.