കലൂർ: മരക്കാംവീട്ടിൽ എം.ജെ. ജോസഫിന്റെ (ജോണി) ഭാര്യ മെർലി ജോസഫ് (57) നിര്യാതയായി. തോപ്പുംപടി പുളിന്തറ കുടുംബാംഗമാണ്. മകൾ: നിനു സനോജ്. മരുമകൾ: ആന്റണി സനോജ് മുളവുകാട്.