ആലുവ: വളഞ്ഞമ്പലം കരുണ റെസിഡൻഷ്യൽ അസോസിയേഷൻ ഷഹന മൻസിലിൽ ഷംസുദ്ദീൻ (82) നിര്യാതനായി. മൂന്നാർ ദീൻ കുടുംബാംഗമാണ്. ദീർഘകാലം കണ്ണൻ ദേവൻ കമ്പനിയിൽ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ആലുവ പാരിലകത്ത് കുടുംബാംഗം സെബിയ. മക്കൾ: ഷഹന, ഷഹാബുദ്ദീൻ (ടാറ്റ ടീ, കൊച്ചി). മരുമക്കൾ: ഷെരീഫ്, വിമി.