എരൂർ: കണിയാമ്പുഴ ശ്രീവൈഷ്ണവത്തിൽ വി. രാജശേഖരൻ നായർ (78) നിര്യാതനായി. ഭാര്യ: എം. വിജയലക്ഷ്മിയമ്മ. മക്കൾ: രാധിക രാജൻ, പരേതനായ ആർ. രഘു. മരുമക്കൾ: രശ്മി, അജിത്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്.