വരാപ്പുഴ: വള്ളുവള്ളി പഴൂപറമ്പത്ത് പി.ഇ. രാജപ്പൻ (85) നിര്യാതനായി. ഭാര്യ: രമണി രാജപ്പൻ (റിട്ട. പൊതുമരാമത്ത് വകുപ്പ് എൻജിനീയർ). മക്കൾ: പി.ആർ. ബിജോയ് (മാനേജിങ് ഡയറക്ടർ, പൊൻകതിർ ഫുഡ്സ്), ബിനു വിശ്വാസ് (കോട്ടുവള്ളി പഞ്ചായത്ത്). മരുമക്കൾ: വിശ്വാസ് (ബിസിനസ്), മിനി ബിജോയ്.