മൂവാറ്റുപുഴ: ആനിക്കാട് കമ്പനിപ്പടി കുഴിമറ്റത്തിൽ പുരുഷോത്തമൻ നായർ (87) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ (അമ്മിണിയമ്മ). മക്കൾ: അഡ്വ. കെ.പി. രജിത്കുമാർ (ആരക്കുഴ വില്ലേജ് ഓഫിസ്), ലത. മരുമക്കൾ: ലത ബി. നായർ (കാർഷിക ഗവേഷണകേന്ദ്രം, ഓടക്കാലി), പരേതനായ ചന്ദ്രൻ പെരുമ്പാവൂർ.