ഉണിച്ചിറ: മഠത്തിപറമ്പിൽ ജോസ് മാക്സ്വെൽ (റിട്ട. ജോയന്റ് റബർ പ്രൊഡക്ഷൻ കമീഷണർ -77) നിര്യാതനായി. ഭാര്യ: ഗ്രേസി കോതാട്. മകൻ: ജോർജ് മാക്സ്വെൽ (ആസ്ട്രേലിയ). മരുമകൾ: ആൻഡ്രിയ മെന്റസ്. സംസ്കാരം പിന്നീട്.