ഈരാറ്റുപേട്ട: നടയ്ക്കൽ പൊന്തനാപറമ്പ് കുറ്റിയാനിക്കൽ പരേതനായ സൈദലവിയുടെ ഭാര്യ ഐഷ ഉമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ്കുട്ടി, ഫാത്തിമ, ഖദീജ, സുഹ്റ, സലീന, സിയാദ്. മരുമക്കൾ: ലൈല, ഷീന, അബ്ദുൽ റഹ്മാൻ അബ്ദുല്ല, മക്കാർ, പരേതനായ പരീക്കൊച്ച്. ഖബറടക്കം ശനിയാഴ്ച 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.