കപ്പാട്: കോഴിമല പരേതനായ കെ.സി. ജോസിന്റെ (കുഞ്ഞേപ്പ്) ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. ചങ്ങനാശ്ശേരി അരിക്കത്തില്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍സമ്മ, സിസ്റ്റര്‍ ലൈലാമ്മ ജോസ് (കാര്‍മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, ഗുജറാത്ത്), ജെസി, സൂസമ്മ, സജി, ഷാജി. മരുമക്കള്‍: ജയിംസ് ജോസഫ് വെമ്പള്ളി, സണ്ണി സ്കറിയ കുറിച്ചിത്താനം, ജയിംസ് മാത്യു കിഴക്കേക്കര, റോസിലി സജി ഇളങ്ങുളം, സോണിയ ഷാജി ഭരണങ്ങാനം. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കപ്പാട് മാര്‍ സ്ലീവ പള്ളി സെമിത്തേരിയില്‍.